Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅദ്വൈതാശ്രമത്തിൽ സർവമത...

അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം ഇന്ന്

text_fields
bookmark_border
ആലുവ: അദ്വൈതാശ്രമത്തിലെ 98ാമത് സർവമതസമ്മേളനം ചൊവ്വാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ് ഡോ.എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും. വിവിധ മതങ്ങളെ പ്രതിനിധാനം ചെയ്ത്​ ഫാ. ഡേവിഡ് ചിറമേൽ, ടി.കെ. അബ്‌ദുൽ സലാം മൗലവി, വയലാർ ഓമനക്കുട്ടൻ, മഞ്ജുഷ ഇമ്മാനുവൽ മിറിയം, കെ.എം. രാജൻ എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന്​ നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ശിവഗിരിമഠം ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story