Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTപവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്: മാർ അത്തനേഷ്യസ് കോളജിന് ഇരട്ട നേട്ടം
text_fieldsbookmark_border
കോതമംഗലം: എം.ജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ നടന്ന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മൂന്ന് സ്വർണവും വനിത വിഭാഗത്തിൽ നാല് സ്വർണവും നേടി പുരുഷ-വനിത പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ് മാർ അത്തനേഷ്യസ് കോളജ് കരസ്ഥമാക്കി. അൽഫിറോസ്, അനന്തു അയ്യപ്പൻ,നിഖിൽ പി. സോമൻ എന്നിവർ പുരുഷ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ വി.വി. അർഷാന, അനീഷ അഗസ്റ്റിൻ, സോന ബെന്നി, നെൽസമോൾ സജി എന്നിവർ വനിത വിഭാഗത്തിൽ എം.എ കോളജിനായി സ്വർണം നേടി. EM KMGM 6 MA പുരുഷ-വനിത പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മാർ അത്തനേഷ്യസ് കോളജ് ടീം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story