Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിതകള്‍ക്ക്...

വനിതകള്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

text_fields
bookmark_border
കൊച്ചി: വനിതദിനമായ മാർച്ച് എട്ടിന് വനിതകള്‍ക്ക് കൊച്ചി മെട്രോയില്‍ പരിധിയില്ലാത്ത സൗജന്യ യാത്ര. ഏതുസ്റ്റേഷനുകളില്‍നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story