Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ ധനസഹായം

വിദ്യാഭ്യാസ ധനസഹായം

text_fields
bookmark_border
കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള 2021-2022 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ....................... സൗജന്യ കോവിഡ് വാക്സിനേഷന്‍ യജ്ഞം കൊച്ചി: ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ അടുത്ത രണ്ടാഴ്ച സൗജന്യ കോവിഡ് വാക്സിനേഷന്‍ യജ്ഞം നടത്തുന്നു. ഇതുവരെ കോവിഡ് വാക്സിന്‍ എടുക്കാത്ത എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. എം.ജി. ശിവദാസ് അഭ്യർഥിച്ചു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയും വാക്സിന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും വാക്സിന്‍ എടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story