Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമ്മാനം വിതരണം ചെയ്തു

സമ്മാനം വിതരണം ചെയ്തു

text_fields
bookmark_border
കീഴ്മാട്: മലർവാടി കീഴ്മാട് ഏരിയ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. എടയപ്പുറം യൂനിറ്റ് കൺവീനർമാരായ അഫ്സൽ, സിനി നസീർ എന്നിവർ ഉപഹാരം കൈമാറി. ഏരിയ കോഓഡിനേറ്റർ അബൂ താഹിർ, കെ.എം. കബീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story