Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡി.പി പൗരാവകാശ...

പി.ഡി.പി പൗരാവകാശ സംഗമം

text_fields
bookmark_border
പി.ഡി.പി പൗരാവകാശ സംഗമം
cancel
കോതമംഗലം: 'മൗലികാവകാശങ്ങള്‍ നിഷേധിക്കരുത്, ഹിജാബ് വിലക്ക് അംഗീകരിക്കില്ല' പ്രമേയത്തില്‍ പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്​തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എം. കോയ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ലാലു ജോസ് കാച്ചപ്പിള്ളി, സെക്രട്ടറി ഷാഹുല്‍ ഹമീദ്, വൈസ്‌ പ്രസിഡന്റ് ടി.എച്ച്. ഇബ്രാഹീം, ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 2 hijab മൗലികാവകാശ നിഷേധത്തിനും ഹിജാബ് വിലക്കിനുമെതിരെ പി.ഡി.പി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story