Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:36 AM IST Updated On
date_range 1 March 2022 5:36 AM ISTചരമം- സാറാമ്മ
text_fieldsbookmark_border
പന്തളം: മുളമ്പുഴ കടവിൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ സി.ജി. വർഗീസിന്‍റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, പാസ്റ്റർ കെ.വി തോമസ് കുട്ടി, റോയി വർഗീസ്, ജോസ് (കെ.എസ്.എ), മിനി തോമസ്. മരുമക്കൾ: ലിസി, ബീന, ഷേർളി, ഹെലൻ, തോമസ് മാത്യു. സംസ്കാരം ചൊവ്വാഴ്ച 10ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ. ---------- ഫോട്ടോ:സാറാമ്മ വർഗീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
