Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒഴിഞ്ഞ പറമ്പിലെ...

ഒഴിഞ്ഞ പറമ്പിലെ മാലിന്യങ്ങൾക്ക്​ തീപിടിച്ചു

text_fields
bookmark_border
കൊച്ചി: ഒഴിഞ്ഞ പറമ്പിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് തീപിടിച്ചത്​ പരിഭ്രാന്തി പരത്തി. എറണാകുളം നോർത്ത്​ എസ്.ആർ.എം റോഡിൽ പച്ചാളം പോസ്റ്റ്​ ഓഫിസിന്​ സമീപമുള്ള കേളമംഗലം റോഡിൽ സ്വകാര്യ വ്യക്തിയുടെ റെയിൽവേ ട്രാക്കിന് സമീപമുള്ള പറമ്പിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ്​ സംഭവം. സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് ഗാന്ധി നഗറിൽ നിത്തെത്തിയ ഒരു യൂനിറ്റ് അഗ്നിരക്ഷസേന തീ നിയന്ത്രണ വിധേയമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story