Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.എം.എസ് പൊതുയോഗം

കെ.പി.എം.എസ് പൊതുയോഗം

text_fields
bookmark_border
മട്ടാഞ്ചേരി: കെ.പി.എം.എസ് വാലുമ്മൽ ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ യു.കെ. പുഷ്പൻ ഉദ്​ഘാടനം ചെയ്തു. പി.സി. മണിയപ്പൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ബാബു അയ്യങ്കാളി അനുസ്മരണം നടത്തി. കെ.പി. മുരളീധരൻ, ധരണീന്ദ്ര ബിജു, കെ.പി. മനോഹരൻ, രമണി ഭാസി, അരുൺ പ്രതാപ്, മായാ ബിജുകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.സി. മണിയപ്പൻ (പ്രസി.), കെ.പി. മനോഹരൻ (സെക്ര.), അരുൺ പ്രതാപ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story