Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:45 AM IST Updated On
date_range 28 Feb 2022 5:45 AM ISTവായനശാലക്ക് കമ്പ്യൂട്ടർ നൽകി
text_fieldsbookmark_border
പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലക്ക് ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടർ നൽകി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വായനശാല വൈസ് പ്രസിഡന്‍റ് ഒ.ആർ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിത ദിലീപ്, പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, വായനശാല സെക്രട്ടറി കെ.വി. ജിനൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayanashalake 5 പറവൂർ ബ്ലോക്ക് പഞ്ചായത്ത് ആശാൻ സ്മാരക വായനശാലക്ക് നൽകിയ കമ്പ്യൂട്ടർ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ ഭാരവാഹികൾക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
