Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:45 AM IST Updated On
date_range 28 Feb 2022 5:45 AM ISTതാലൂക്ക് കൺവെൻഷൻ നടത്തി
text_fieldsbookmark_border
പറവൂർ: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ . കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡൈനൂസ് തോമസ് ഉദ്ഘാടനം ചെയ്തു. എൻ.സി. ഹോച്ച്മിൻ അധ്യക്ഷത വഹിച്ചു. പി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി എസ്. ബോബിനാഥ്, ജോയന്‍റ് കൗൺസിൽ ജില്ല സെക്രട്ടറി ജിജി തോമസ്, വി.ബി. വിനോദ് കുമാർ, പി.എം. ഷൈനി, പി.ജി. ആൻറണി എന്നിവർ സംസാരിച്ചു. ചിത്രം EA PVR taluk convention 3 സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ നടത്തിയ താലൂക്ക് കൺവെൻഷൻ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡൈനൂസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story