Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറികൃഷി തുടങ്ങി

പച്ചക്കറികൃഷി തുടങ്ങി

text_fields
bookmark_border
പച്ചക്കറികൃഷി തുടങ്ങി
cancel
പറവൂർ: പറവൂർ-വടക്കേക്കര സർവിസ് സഹകരണ ബാങ്കിലെ ആവണി സ്വരാജ് സ്വാശ്രയ ഗ്രൂപ്പി‍ൻെറ നേതൃത്വത്തിൽ തുരുത്തിപ്പുറത്ത് വിഷരഹിത വിഷുക്കാല പച്ചക്കറികൃഷി ആരംഭിച്ചു. നടീൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാർദനൻ, സുമ ശ്രീനിവാസൻ, ഗിരിജ അജിത്ത്, സെക്രട്ടറി കെ.എസ്. ജയ്സി എന്നിവർ സംസാരിച്ചു. പടം EA PVR pachakkari 4 ആവണി സ്വരാജ് സ്വാശ്രയ ഗ്രൂപ്പി‍ൻെറ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി നടീൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story