Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാതജീവി ആടിനെ...

അജ്ഞാതജീവി ആടിനെ കടിച്ചുകൊന്നു

text_fields
bookmark_border
അജ്ഞാതജീവി ആടിനെ കടിച്ചുകൊന്നു
cancel
മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 12ാം വാർഡിലെ മാണിക്യത്താൻ വീട്ടിൽ എം.ഡി. ഡേവീസി‍ൻെറ ആടിനെ അജ്ഞാതജീവി കൊന്നു. എട്ടുമാസം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഞായറാഴ്ച പുലർച്ച രണ്ടിന്​ ആടി‍ൻെറ കരച്ചിൽ കേട്ടതായി അയൽപക്കത്തെ വീട്ടുകാർ പറഞ്ഞു. ആടി‍ൻെറ പിറകിലും കഴുത്തി‍ൻെറ ഇടതുവശത്തും ജീവി കടിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടറും സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story