Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടില്ലർ വിതരണം

ടില്ലർ വിതരണം

text_fields
bookmark_border
ടില്ലർ വിതരണം
cancel
കാലടി: കാംകോയുടെ കാർഷികോപകരണങ്ങൾ സബ്സിഡി നിരക്കിൽ കാലടി ഫാർമേഴ്സ് ബാങ്ക് വഴി ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ടില്ലർ നൽകി ബാങ്ക് പ്രസിഡന്‍റ്​ കെ.എ. ചാക്കോച്ചൻ നിർവഹിച്ചു. ബാങ്ക് മാനേജിങ്​ ഡയറക്ടർ സനീഷ് ശശി അധ്യക്ഷത വഹിച്ചു. ബാങ്ക് വഴി ബുക്ക് ചെയ്യുന്നവർക്ക് കാംകോയുടെ കാർഷികോപകരണങ്ങൾ 50 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും. ഈ ആനുകൂല്യം മാർച്ച് 31 വരെ മാത്രം. പടം കാംകോയുടെ സബ്സിഡി നിരക്കിലെ ബാങ്ക് പ്രസിഡന്‍റ്​ കെ.എ. ചാക്കോച്ചൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story