Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് വീതികൂട്ടി...

റോഡ് വീതികൂട്ടി പുനർനിർമിച്ചു

text_fields
bookmark_border
പോത്താനിക്കാട്: പഞ്ചായത്തിലെ അമ്പലം തൊണ്ട് റോഡ് വീതികൂട്ടി പുനർനിർമാണം നടത്തി. ജില്ല പഞ്ചായത്തി‍ൻെറ 2021-22 പദ്ധതിയിൽപെടുത്തി 10ലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർപേഴ്സൻ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സാലി ഐപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡോളി സജി, മെംബർമാരായ സജി കെ. വർഗീസ്, ടോമി ഏലിയാസ്, രാജൻ കുമാരൻ, സി.ഡി.എസ് ചെയർപേഴ്സൻ സിജി ജോർജ് തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story