Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്: അസി....

കുസാറ്റ്: അസി. പ്രഫസര്‍ ഒഴിവ്

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കുഞ്ഞാലി മരക്കാര്‍ മറൈന്‍ എൻജിനീയറിങ്ങില്‍ (എൻജിനീയറിങ് മാത്തമാറ്റിക്‌സ്) അസി. പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷഫോമും യോഗ്യത, അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങളും https://recruit.cusat.ac.in സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story