Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസറെ...

വില്ലേജ് ഓഫിസറെ ആദരിച്ചു

text_fields
bookmark_border
വില്ലേജ് ഓഫിസറെ ആദരിച്ചു
cancel
കോതമംഗലം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർക്കുള്ള റവന്യൂ പുരസ്കാരം നേടിയ കോതമംഗലം വില്ലേജ് ഓഫിസർ ടി.എ. നസീറയെ വാരപ്പെട്ടി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ ഇ.എ. നിസാർ ഉപഹാരം നൽകി. കെ.ബി. മുഹമ്മദ്‌ ബഷീർ, കെ.എസ്. അലിക്കുഞ്ഞ്, പഞ്ചായത്ത് മെംബർ കെ.എം. സെയ്ത്​, ഇ.കെ. ഹാരിസ്, അൻസി ഹാരിസ്, പരീത് മങ്ങാട്ട്, മുഹമ്മദ്‌, കെ.എച്ച്. അബ്ദുൽഖാദർ, ജമാൽ വാലി, ഉമർ വട്ടകുടി, എം.എ. നാസർ, നവാസ് അറക്കൽ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 1 Adaravu മികച്ച വില്ലേജ് ഓഫിസർക്കുള്ള റവന്യൂ പുരസ്കാരം നേടിയ കോതമംഗലം വില്ലേജ് ഓഫിസർ ടി.എ. നസീറയെ വാരപ്പെട്ടി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story