Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധര്‍ണ നടത്തി

ധര്‍ണ നടത്തി

text_fields
bookmark_border
വൈപ്പിന്‍: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ സംയുക്തസമിതി നേതൃത്വത്തില്‍ ചെറായി ദേവസ്വം നടയില്‍ സായാഹ്ന . കേരള കര്‍ഷക സംഘം ജില്ല പ്രസിഡന്‍റ്​ കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. ലൂയിസ് അധ്യക്ഷത വഹിച്ചു. എന്‍.സി. മോഹനന്‍, ഡോ. കെ.കെ. ജോഷി, സുനി ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story