Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:48 AM IST Updated On
date_range 26 Feb 2022 5:48 AM ISTമരുന്ന് ശേഖരണപ്പെട്ടി സ്ഥാപിക്കും
text_fieldsbookmark_border
ആലുവ: ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ . പദ്ധതിയിലെ 58 ാമത്തെ പെട്ടി ശനിയാഴ്ച രാവിലെ 10.30ന് ആലുവ എ.എസ്.പി. ലാൽജി ഉദ്ഘാടനം ചെയ്യും. കോറ പ്രസിഡന്‍റ് പി.എ. ഹംസക്കോയ അധ്യക്ഷത വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story