Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:48 AM IST Updated On
date_range 26 Feb 2022 5:48 AM ISTതണ്ണീർത്തടം നികത്തുന്നത് തടഞ്ഞു
text_fieldsbookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡിനു സമീപം അനധികൃതമായി തണ്ണീർതടം നികത്തുന്നത് തടഞ്ഞു. പൈ ജങ്ഷനിൽ പഷ്ണിത്തോടിനു സമീപം വെള്ളക്കെട്ടുള്ള തണ്ണീർത്തടമാണ് സ്വകാര്യ വ്യക്തി അനധികൃതമായി നികത്തുന്നത്. കൗൺസിലർ സി.എൻ. രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ നികത്തൽ തടഞ്ഞു. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് . ചിത്രം: തണ്ണീർത്തടം നികത്താനായി മണ്ണിട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
