Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദേശമദ്യം കടത്തിയ...

വിദേശമദ്യം കടത്തിയ കേസ്: പ്രതി റിമാൻഡിൽ

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി വിദേശമദ്യം പുറത്തേക്ക്​ കടത്തി കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ റിമാൻഡ്​ ചെയ്തു. കസ്റ്റഡിയിലെ ചോദ്യംചെയ്യലിനുശേഷം ഹാജരാക്കിയ കസ്റ്റംസ് മുൻ കാർഗോ സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി റിമാൻഡ്​ ചെയ്തത്. ലൂക്കിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വിമാനയാത്രക്കാരുടെ പേരുകളും യാത്രാരേഖകളും ദുരുപയോഗിച്ച്​ അവരുടെ പേരിൽ വ്യാജ ബില്ലുകൾ നിർമിച്ച്​ വിദേശമദ്യം പുറത്തേക്ക്​ കടത്തിയെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story