Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പള്ളുരുത്തി: സംസ്ഥാന സർക്കാറിന്‍റെ വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പള്ളുരുത്തി വൈദ്യുതി ഓഫിസിനു മുന്നിൽ നടന്ന ധർണ ജില്ല സെക്രട്ടറി ബാബു വേങ്ങൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ നിയാസ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അൻസാർ അബ്ദുറഹ്മാൻ, സുമയ്യ സിയാദ്, ഷാഫിന നിയാസ്, ജിയാസ്, റിയാസ് എന്നിവർ സംസാരിച്ചു. അഷ്റഫ് ഹമീദ് സ്വാഗതവും സുധീർ യൂസുഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story