Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കൊച്ചി: കേന്ദ്ര ബജറ്റിലെ തൊഴിലാളി-കർഷകദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് തൃക്കാക്കര ഏരിയയിലെ സി.ഐ.ടി.യു, കർഷക-കർഷക തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് പ്രതിഷേധ . സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ.എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. സി.എൻ. അപ്പുക്കുട്ടൻ, കെ. ഇന്ദിര, ടി. എൽദോ, പി.എസ്. സതീഷ്, സോണി കോമത്ത്, ടി.എ. സുഗതൻ, സി.കെ. ശശി,വി.കെ. പ്രകാശൻ, പി.ആർ. സത്യൻ എന്നിവർ സംസാരിച്ചു. ഫോട്ടോ- കേന്ദ്ര ബജറ്റിലെ തൊഴിലാളി-കർഷകദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് പാലാരിവട്ടത്ത് നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story