Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTകുരുമുളകുതൈകളുടെ വിതരണോദ്ഘാടനം
text_fieldsbookmark_border
ശ്രീമൂലനഗരം: പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി, അംഗങ്ങളായ വി.എം. ഷംസുദ്ദീൻ, സിമി ജിജോ, കെ.പി. സുകുമാരൻ, സി.പി. മുഹമ്മദ്, കൃഷി ഓഫിസർ രജിത അടിയോടി, ഉദ്യോഗസ്ഥരായ രഞ്ജി, ബൈജു എന്നിവർ പങ്കെടുത്തു. ഒരു വാർഡിൽ 200 തൈകൾ വീതമാണ് വിതരണം നടത്തുന്നത്. 3,50,000 രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. ചിത്രം-- ശ്രീമൂലനഗരം പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
