Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:45 AM IST Updated On
date_range 26 Feb 2022 5:45 AM ISTയുക്രെയ്ന് പ്രതിസന്ധി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു
text_fieldsbookmark_border
യുക്രെയ്ന്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു കൊച്ചി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു. കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ www.worldmalayaleefederation.com വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിബിന്‍ സണ്ണി, ട്രഷറര്‍ സി. ചാണ്ടി എന്നിവര്‍ അറിയിച്ചു. പ്രദീപ് നായര്‍ (കോഓഡിനേറ്റര്‍-പോളണ്ട്, ഫോണ്‍ +48505172860), ചന്ദു നല്ലൂര്‍ (ട്രഷറര്‍, യൂറോപ്, ഫോണ്‍ + 48729600000) എന്നിവരെയും ബന്ധപ്പെടാം. യുക്രെയ്ന് ഉള്‍പ്പെടെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഡബ്ലു.എം.എഫിന് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടെന്ന് കേരള സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസര്‍ പറഞ്ഞു. ടി.ബി. നാസര്‍: 9388609583, ബിബിന്‍ സണ്ണി: 9037428988, സി. ചാണ്ടി: 9895726165.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story