Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്-ഇൻ ഇന്‍റർവ്യൂ...

വാക്-ഇൻ ഇന്‍റർവ്യൂ ഇന്ന്​

text_fields
bookmark_border
​കൊച്ചി: ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ ജല അതോറിറ്റി കൊച്ചി പി.എച്ച്​ ഡിവിഷൻ കാര്യാലയത്തിലേക്ക്​ താൽക്കാലിക നിയമനത്തിന്​ ശനിയാഴ്ച വാക്​-ഇൻ ഇന്‍റർവ്യൂ നടത്തും. സിവിൽ (ഡിപ്ലോമ), ഡേറ്റ എൻട്രി ഓപറേറ്റർ തസ്​തികകളിലേക്കാണ്​ നിയമനം നടത്തുന്നത്​. രാവിലെ 10 മുതൽ 12.30 വരെയാണ്​ ഇന്‍റർവ്യൂ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന്​ ​ കൊച്ചി കാര്യാലയത്തിൽ നേരിട്ട്​ ഹാജരാകണമെന്ന്​ എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു. ഫോൺ: 0484 2360816.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story