Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യൻ നാവികസേനയും...

ഇന്ത്യൻ നാവികസേനയും എച്ച്.എ.എല്ലും ഉഭയകക്ഷി താൽപര്യപത്രം ഒപ്പുവെച്ചു

text_fields
bookmark_border
നാവികസേനയും എച്ച്.എ.എല്ലും താൽപര്യപത്രം ഒപ്പുവെച്ചു കൊച്ചി: കൊച്ചിയിലെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ ടെക്‌നോളജിയും ബംഗളൂരുവിലെ എച്ച്.എ.എൽ മാനേജ്‌മെന്റ് അക്കാദമിയും ഫാക്കൽറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്​ താൽപര്യപത്രം ഒപ്പുവെച്ചു. ഏറ്റവും പുതിയ വ്യോമയാന സാങ്കേതികവിദ്യകളും മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എം.ആർ.ഒ) മാനേജ്‌മെന്റ് നൈപുണ്യവും പരിശീലനാർഥികളിൽ വികസിപ്പിക്കുന്നതിന് ഹ്രസ്വ-ദീർഘകാല, കാപ്‌സ്യൂൾ കോഴ്‌സുകൾ, അതിഥി പ്രഭാഷണങ്ങൾ, ശിൽ​പശാലകൾ എന്നിവയിൽ പരസ്പരം സഹകരിക്കും. ഇന്ത്യൻ നാവികസേന-എച്ച്.എ.എൽ മൂന്നാം ഉന്നതതല യോഗത്തിലാണ് താൽപര്യപത്രം ഒപ്പുവെച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story