Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ലീഗ് ദ്വിദിന...

യൂത്ത് ലീഗ് ദ്വിദിന നേതൃക്യാമ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: മുസ്​ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന നേതൃക്യാമ്പിന് ശനിയാഴ്ച തുടക്കമാകും. എടത്തല ശാന്തിഗിരി ആശ്രമത്തിലാണ് 'ചലനം-2022' നേതൃക്യാമ്പ്. ശാഖ ശാക്തീകരണമുൾപ്പെടെ നിയോജക മണ്ഡലത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമപദ്ധതിക്ക് ക്യാമ്പ് രൂപം നൽകും. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ്​ പി.എ. ആരിഫ് പതാക ഉയർത്തും. മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story