Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്നം അനുസ്മരണം

മന്നം അനുസ്മരണം

text_fields
bookmark_border
കോതമംഗലം: താലൂക്ക് എൻ.എസ്.എസ് യൂനിയൻ മന്നത്ത് പത്മനാഭ‍ൻെറ സമാധി ദിനം ആചരിച്ചു. യൂനിയൻ പ്രസിഡന്‍റ്​ കെ.പി. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. വനിത യൂനിയൻ പ്രസിഡന്‍റ്​ വത്സല ശശിധരൻ, യൂനിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. പി.ടി.എ ജനറൽ ബോഡിയും അനുമോദനവും പൈങ്ങോട്ടൂർ: ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പി.ടി.എ ജനറൽ ബോഡിയും അനുമോദനവും കോതമംഗലം ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ്​ സുരേന്ദ്രൻ ആരവല്ലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് എം.എസ്. ശ്രീനി അധ്യക്ഷത വഹിച്ചു. എം.ജി യൂനിവേഴ്സിറ്റി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മെൽബി മോനച്ചൻ, ബാച്ചിലർ ഓഫ് സോഷ്യൽ വർക്കിൽ എം.ജിയിൽനിന്ന്​ ബെസ്റ്റ് ഫിസിക് ഗോൾഡ് മെഡൽ നേടിയ എ.എസ്. ബാദുഷ, ദേവിക റെജി, മാളവിക മധു, സൂര്യ ലക്ഷ്മി ശിവദാസ്, വിനയ പി.എസ്, അഖില റെജി എന്നിവരെ ആദരിച്ചു. കോളജ് മാനേജർ ജോമോൻ മണി, പി.ടി.എ ജനറൽസെക്രട്ടറി എം.എം. രമ്യ പി.ടി.എ വൈസ് പ്രസിഡന്‍റ്​ ടി.എസ്. സന്തോഷ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി കെ.വി. നിധീഷ്, പി.ആർ.ഒ എം.ബി. തിലകൻ, ടി.എസ്. രശ്മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story