Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാറാവ് വിതരണ പദ്ധതി

താറാവ് വിതരണ പദ്ധതി

text_fields
bookmark_border
താറാവ് വിതരണ പദ്ധതി
cancel
പിറവം: താറാവ് നഴ്സറികൾ സ്ഥാപിക്കലും താറാവ് കൃഷി വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതി‍ൻെറ ഭാഗമായി 2021 - 22 പ്ലാൻ സ്കീമിൽപ്പെടുത്തി സൗജന്യമായി താറാവുകളെ വിതരണംചെയ്തു. എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ എം. ആശിഷ്, സി.എ. ബാലു, മുൻ മെംബർമാരായ ജയിൻ കെ. പുന്നൂസ്, അബ്രഹാം കെ. ജോസഫ്, വെറ്ററിനറി സർജൻ വീണ സി. ഫിലിപ്പ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഐഷബി, അറ്റെൻഡർ യു.പി. ബിന്ദു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story