Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്നം സമാധിദിനാചരണം

മന്നം സമാധിദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: മന്നത്ത്​ പത്മനാഭ‍ൻെറ 52-ാമത് സമാധിദിനാചരണം വിവിധ ചടങ്ങുകളോടെ എൻ.എസ്.എസ് താലൂക്ക് യൂനിയനിലും വിവിധ കരയോഗങ്ങളിലും നടന്നു. എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ്​ ആർ. ശ്യാംദാസ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ്​ കെ.കെ. ദിലീപ് കുമാർ , യൂനിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ , എൻ.എസ്.എസ്. മുൻ ഡയറക്ടർ ബോർഡംഗം പി.ബി. മോഹൻകുമാർ, വനിത യൂനിയൻ പ്രസിഡന്‍റ്​ ജയസോമൻ, വൈസ് പ്രസിഡന്‍റ്​ നിർമല ആനന്ദ്, സെക്രട്ടറി രാജി രാജഗോപാൽ, ഖജാൻജി ഷൈലജ ബി. നായർ , കെ.ബി. വിജയകുമാർ, എൻ.പി. ജയൻ, പഞ്ചായത്ത് കമ്മിറ്റിയംഗം എം.കെ. ശശികുമാർ ,എൻ.എസ്.എസ്. എച്ച്.ആർ.ഡി. ഫാക്കൽറ്റി എൻ.സി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story