Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂചന ബോർഡില്ല;...

സൂചന ബോർഡില്ല; യാത്രക്കാർ വഴിതെറ്റി വൈദ്യുതി നിലയത്തിലേക്ക്

text_fields
bookmark_border
മൂലമറ്റം: സൂചന ബോർഡില്ലാത്തതിനാൽ വാഗമൺ യാത്രക്കാർ വഴിതെറ്റി വൈദ്യുതി നിലയത്തിലേക്ക് എത്തുന്നു. അതിസുരക്ഷ മേഖലയായ വൈദ്യുതി നിലയത്തിനു സമീപം എത്തുന്ന വാഹനങ്ങൾ ഇവിടെനിന്ന്​ പൊലീസ് ഉദ്യോഗസ്ഥർ മടക്കിവിടുന്നത്​ പതിവാകുകയാണ്​. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ വ്യക്തമായ സൂചന ബോർഡ് സ്ഥാപിക്കാത്തതാണ് വാഹനങ്ങൾ വഴിതെറ്റി വൈദ്യുതി നിലയത്തിലെത്താൻ കാരണമാകുന്നത്. കവലയിൽ വ്യക്തമായ സൂചന ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story