Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ആരോഗ്യ വകുപ്പിന്‍റെയും കൊച്ചി കോർപറേഷന്‍റെയും കേരള മർച്ചന്‍റ്​സ് ചേംബർ ഓഫ് കോമേഴ്‌സിന്‍റെയും ആഭിമുഖ്യത്തിൽ കേരള മർച്ചന്‍റ്​സ് ചേംബർ ഓഫ് കോമേഴ്‌സ് കോൺഫറൻസ് ഹാളിൽ ​ നടത്തി. കെ.എം.സി.സി പ്രസിഡൻറ് കെ.എം. മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, ട്രഷറർ സി. ചാണ്ടി, ഡെർമറ്റോളജിസ്റ്റ് ഡോ. ലിൻസി നൈനാൻ, തമ്മനം അർബൻ ഫാമിലി ഹെൽത്ത് സെന്‍റർ മെഡിക്കൽ ഓഫിസർ ഇൻ-ചാർജ് ഡോ. ടി.ആർ. ആര്യ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story