Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:45 AM IST Updated On
date_range 24 Feb 2022 5:45 AM ISTഇ-കെ.വൈ.സി പുതുക്കണം
text_fieldsbookmark_border
ശ്രീമൂലനഗരം: പി.എം കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആനുകൂല്യമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന ഗുണഭോക്താക്കള്‍ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിന് മാര്‍ച്ച് 31നകം ഇ-കെ.വൈ.സി പുതുക്കി നല്‍കണം. അതിനുള്ള സൗകര്യങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് ശ്രീമൂലനഗരം കൃഷി ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story