Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം അംഗങ്ങൾ ...

സി.പി.എം അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്​കരിച്ചു

text_fields
bookmark_border
സി.പി.എം അംഗങ്ങൾ   ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി  ബഹിഷ്​കരിച്ചു
cancel
അങ്കമാലി: ഫണ്ട് വക കൊള്ളിച്ചിട്ടും പട്ടികജാതി വിദ്യാർഥികൾക്കുള്ള പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങൾ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്​കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. 2018- 2019 വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികളുടെ പഠനമുറി നിർമാണത്തിന് രണ്ടു ലക്ഷം വീതം അനുവദിച്ചെങ്കിലും കാലടി പഞ്ചായത്തിൽ മാത്രം പദ്ധതി നടപ്പാക്കിയില്ലെന്ന്​ സി.പി.എം അംഗങ്ങൾ പറഞ്ഞു. സിജോ ചൊവ്വരാൻ, കെ.വി. അഭിജിത്ത്, ആൻസി ജിജോ എന്നിവരാണ്​ യോഗം ബഹിഷ്​കരിച്ച്​ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story