Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടർ കത്തിച്ച...

സ്കൂട്ടർ കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ചാരുംമൂട്: ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറി അനന്ദുവിന്റെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ നൂറനാട് പൊലീസ് അറസ്റ്റ്​ ചെയ്തു. മുതുകാട്ടുകര വിഷ്ണുഭവനം ബിനു വിജയൻ (21), നൂറനാട് കോടംപറമ്പിൽ മുഹമ്മദ് ഹാഫിസ് (21) എന്നിവരുടെ അറസ്റ്റാണ് കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തിയത്. പരസ്യമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ നൂറനാടു​വെച്ച്​ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതായി സി.ഐ വി.ആർ. ജഗദീഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story