Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവ്​ വീട്ടിൽ...

യുവാവ്​ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
യുവാവ്​ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
cancel
(പടം) തൃപ്പൂണിത്തുറ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പനം ചിത്രപ്പുഴ പുളിമൂട്ടിൽ വീട്ടിൽ ജോയിയുടെ മകൻ അനീഷാണ്​​ (34)​ മരിച്ചത്​. മദ്യത്തിന്​ അടിപ്പെട്ട അനീഷിനെ വ്യാഴാഴ്ച ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഇരിക്കെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഹിൽപാലസ് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന്​ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അവിവാഹിതനാണ്. മാതാവ്: പരേതയായ മേരി. സഹോദരൻ: ജിനേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ നടമേൽ സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. EKD Aneesh 34 TPRA അനീഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story