Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസര്‍വമത പ്രാർഥന

സര്‍വമത പ്രാർഥന

text_fields
bookmark_border
മലയാറ്റൂര്‍: സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ലോഡ് ബേഡന്‍ പവലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ , മലയാറ്റൂര്‍ മണപ്പാട്ടുചിറ തടാകത്തിലേക്ക് സൈക്കിള്‍ ഹൈക്, ശുചീകരണം എന്നിവ നടത്തി. പ്രിന്‍സിപ്പലും സ്‌കൗട്ട് മാസ്റ്ററുമായ ആര്‍. ഗോപി, സ്‌കൗട്ട് മാസ്റ്റര്‍ എന്‍.ബി. സിബിന്‍, ഗൈഡ് ക്യാപ്​റ്റന്‍ എം.ആര്‍. ലെനിജ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story