Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള ക്ഷാമം...

കുടിവെള്ള ക്ഷാമം രൂക്ഷം

text_fields
bookmark_border
മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വെസ്റ്റ് കോളനി ലക്ഷംവീട് ഭാഗം, കുഴിയറ, പനയ്ക്കച്ചിറ, ചേലച്ചുവട് പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇല്ലിത്തോട്ടില്‍നിന്നാണ് വെള്ളം ഈ പ്രദേശങ്ങളിലേക്ക്​ എത്തുന്നത്. എന്നാല്‍, ഇവിടെ എത്തുമ്പോഴേക്കും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥാപിച്ച പൈപ്പുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പൈപ്പുകള്‍ പഴയത് മാറ്റി പുതിയതും വലുതും സ്ഥാപിച്ച് ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത്​ അംഗം ഷിബു പറമ്പത്ത് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story