Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എസ്. നടരാജപിള്ളയുടെ...

പി.എസ്. നടരാജപിള്ളയുടെ മകൻ സമ്പത്ത്

text_fields
bookmark_border
ആലപ്പു​ഴ: തിരു-കൊച്ചിയിലെ ആദ്യധനമന്ത്രി പി.എസ്. നടരാജപിള്ളയുടെ മകൻ ആലപ്പുഴ കിടങ്ങാംപറമ്പ് കോമളമന്ദിരത്തിൽ എൻ.ടി. സമ്പത്ത് (72) നിര്യാതനായി. കലവൂർ കെ.എസ്.ഡി.പി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമ (ശാന്തി ട്യൂഷൻ സൻെറർ). മക്കൾ: സവിത, സജിത. മരുമക്കൾ: സതീഷ് കുമാർ (റെയിൽവേ, തിരുവനന്തപുരം), ദീപു ഭാസ്കർ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്​ച ഉച്ചക്ക്​ ഒന്നിന്​ ചാത്തനാട് ശ്മശാനത്തിൽ. APD SAMBATH സമ്പത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story