Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാതൃഭാഷ ദിനാചരണം

മാതൃഭാഷ ദിനാചരണം

text_fields
bookmark_border
പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ മാതൃഭാഷ ദിനം ആചരിച്ചു. പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്റ് ബേബി തോപ്പിലാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.വി. സുനിൽ, സിന്ധു അരവിന്ദ്, പ്രധാനാധ്യാപിക അംബിക, പ്രതിഭ മിനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story