Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാതൃഭാഷ ദിനം: രാമമംഗലം...

മാതൃഭാഷ ദിനം: രാമമംഗലം സ്കൂളിൽ അക്ഷരചിത്രം

text_fields
bookmark_border
മാതൃഭാഷ ദിനം: രാമമംഗലം സ്കൂളിൽ അക്ഷരചിത്രം
cancel
പിറവം: അക്ഷര മലയാള ചിത്രം വരച്ച് രാമമംഗലം ഹൈസ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു. മലയാളം എന്ന വാക്കിന്റെ രൂപത്തിൽ കുട്ടികളെ നിർത്തിയാണ് ഹൈസ്കൂളിൽ അക്ഷരമലയാള ചിത്രം തീർത്തത്. പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ ഭാഷാദിന സന്ദേശം നൽകി. അധ്യാപകരായ എം.എൻ. പ്രസീദ, ഇ.വി. വിദ്യ, ഹരീഷ് ആർ. നമ്പൂതിരിപ്പാട്, എം.എസ്. രമ്യ, ഷൈജി കെ. ജേക്കബ്, സിനി സി. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story