Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം- ടി.ടി. എബ്രഹാം

ചരമം- ടി.ടി. എബ്രഹാം

text_fields
bookmark_border
ചരമം- ടി.ടി. എബ്രഹാം
cancel
എബ്രഹാം തിരുവല്ല: തിരുമൂലപുരം താനുവേലിൽ ടി.ടി. എബ്രഹാം (റിട്ട. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി ജീവനക്കാരൻ -84) നിര്യാതനായി. ഭാര്യ: നിരണം പണിക്കോട്ടിൽ കുടുംബാംഗം പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സണ്ണി, സാലി, സുജ, സജി എബ്രഹാം (ദീപിക തിരുവല്ല ലേഖകൻ). മരുമക്കൾ: മിനി (പൂവത്തുംപറമ്പിൽ. തിരുമൂലപുരം), എം.ജി ജോൺ (മലയിൽ ഓതറ), ജോഹന്നാൻ വർഗീസ് (വള്ളിക്കാട്ടിൽ മല്ലപ്പള്ളി), മെൻസി വർഗീസ് (ടീച്ചർ സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുവള്ളിപ്ര). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തിരുമൂലപുരം സെന്‍റ്​ മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story