Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് സ്​​റ്റോപ്പിന്...

ബസ് സ്​​റ്റോപ്പിന് സമീപം അപകടാവസ്ഥയിൽ മരം

text_fields
bookmark_border
ബസ് സ്​​റ്റോപ്പിന് സമീപം അപകടാവസ്ഥയിൽ മരം
cancel
കളമശ്ശേരി: ദേശീയപാതയോരത്തെ ബസ്​ സ്​റ്റോപ്പിന് സമീപം നിന്ന തണൽമരം തീപിടിച്ച് അപകടാവസ്ഥയിൽ. സമീപത്തെ സ്വകാര്യ കെട്ടിടത്തിനരികിൽ നിൽക്കുന്ന മരത്തോട് ചേർന്ന് വൈദ്യുതി ലൈൻ കടന്ന് പോകുന്നുണ്ട്. കാറ്റ് വീശിയാൽ മറിയുമെന്ന നിലയിലാണ്​. ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. EC KALA 3 TREE കളമശ്ശേരി ടൗൺ ഹാൾ ബസ്​ സ്​റ്റോപ്പിന് സമീപം തീപിടിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story