Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്​കരണ ബോർഡ്...

ബോധവത്​കരണ ബോർഡ് സ്ഥാപിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: 'നല്ല നസ്റത്ത്കാർ' കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭയുടെ സഹകരണത്തോടെ മൂലങ്കുഴി ബീച്ചിൽ ശുചിത്വ . ഇതോടൊപ്പം മേഖലയിൽനിന്ന് എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം നേടിയ എഡ്ന ജോൺസൻ, അഖിൽ ആന്‍റണി, ജോയൽ കെ.എസ്. എന്നിവരെ ആദരിക്കുകയും ഇവർക്ക് സ്​കോളർഷിപ് വിതരണവും നടന്നു. കെ.ജെ. മാക്സി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിൽഫ്രഡ് മാനുവൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ, കൗൺസിലർമാരായ റെഡീന ആന്‍റണി, ഷൈല തദേവൂസ്, വികാരി ഫാ: ജോസഫ് ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, കെ.ബി. സലാം, ജോസഫ് ആന്‍റണി ഹെർട്ടിസ്,സമ്പത്ത് മാനുവൽ എന്നിവർ സംസാരിച്ചു. കൊച്ചിൻ സോളാറി‍ൻെറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റും വിസിലും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story