Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗത്ത്​-നോർത്ത്​...

സൗത്ത്​-നോർത്ത്​ റോഡിനായി സൈക്കിൾ ചവിട്ടി പ്രതിഷേധം

text_fields
bookmark_border
കൊച്ചി: എറണാകുളം സൗത്ത് മുതൽ നോർത്ത് വരെ റെയിൽവേ ലൈനിന്​ സമാന്തരമായി റോഡ് നിർമിച്ചു നൽകാമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ റെസിഡന്‍റ്​സ്​​ അസോസിയേഷനുകൾ കമ്മട്ടിപ്പാടത്തിനു സമീപം നിർദിഷ്ടപാതയിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. നാല്​ കി.മീ. പാത നാട്ടുകാർക്ക് അനുഗ്രഹമാണെന്ന് കൊച്ചിൻ പോർട്ട് എംപ്ലോയീസ് റെസിഡന്‍റ്​സ് അസോസിയേഷൻ പ്രസിഡന്‍റ്​ കെ.കെ. വാമലോചനൻ പറഞ്ഞു. റാക്കോ ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കമ്മട്ടിപ്പാടം റെസിഡന്‍റ്​സ് അസോസിയേഷൻ പ്രതിനിധികളായ കെ.സി. സുരേന്ദ്രനാഥ്, എം.വി. ജയിംസ്, കെ.എ. മുജീബ് റഹ്മാൻ, പി.എസ്​. വിജേഷ്, ബിജു ക്ലീറ്റസ്​, ബേബി, നിർമല, കെ.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. EC road -സൗത്ത്-നോർത്ത് റോഡ് യാഥാർഥ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് കമ്മട്ടിപ്പാടത്ത് സംയുക്ത റെസിഡന്‍റ്​സ് അസോസിയേഷനുകൾ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story