Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ സംഗമത്തിന്​...

പ്രതിഷേധ സംഗമത്തിന്​ എത്തിയവരെ അറസ്റ്റ്​ ചെയ്തു

text_fields
bookmark_border
ഫോർട്ട്​കൊച്ചി: ബീച്ചിൽ ഹിജാബ്​ നിരോധനത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കാൻ എത്തിയ രണ്ട്​ എസ്​.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ. ഈരവേലി റയാൻ വില്ലയിൽ അമീർ അഹ്​സാൻ (25), കലൂർ പോണോത്ത്​ റോഡിൽ മുഹമ്മദ്​ യാസീൻ (23) എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്തത്​. പ്രതിഷേധപ്രകടനത്തിന്​ പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story