Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തസാക്ഷി അനുസ്മരണം...

രക്തസാക്ഷി അനുസ്മരണം നടത്തി

text_fields
bookmark_border
രക്തസാക്ഷി അനുസ്മരണം നടത്തി
cancel
ആലങ്ങാട്: യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർക്ക് ആദരം അർപ്പിച്ച് . മണ്ഡലം പ്രസിഡൻറ് സനീഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ബാബു മാത്യു, ഡി.സി.സി അംഗം സുരേഷ് ബാബു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ, ബ്ലോക്ക്​ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജോയ് കൈതാരൻ, എബി മാഞ്ഞൂരാൻ, സന്തോഷ് പി. അഗസ്റ്റിൻ, പി.എസ്. സുബൈർഖാൻ, യൂത്ത് കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻറ് റോജിൻ ദേവസി, യൂത്ത് കോൺഗ്രസ് നേതാക്കളായ അനിൽ ആൻറണി, ആരിഫ് മുഹമ്മദ് ഖാൻ, ഷാമിലി കൃഷ്ണൻ, നിജിത ഹിതിൻ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ലിസി മാളിയേക്കൽ എന്നിവർ സംസാരിച്ചു. പടം EA PVR raktha sakshi 6 യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രക്തസാക്ഷി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story