Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉച്ചഭക്ഷണം...

ഉച്ചഭക്ഷണം പാചകത്തിനായി പാത്രങ്ങൾ നൽകി

text_fields
bookmark_border
ഉച്ചഭക്ഷണം പാചകത്തിനായി പാത്രങ്ങൾ നൽകി
cancel
കരുമാല്ലൂർ: ഹ്യൂമൻ റൈറ്റ്സ് ലോ സെന്‍റർ പ്രവർത്തകർ വെളിയത്തുനാട് എം.ഐ.യു.പി സ്കൂളിലേക്ക്​ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങൾ നൽകി. രക്ഷധികാരി അഷ്‌റഫ്‌ മണത്താട്ടിൽനിന്ന്​ പ്രഥമാധ്യാപിക കെ.ജെ. ശാന്ത ഏറ്റുവാങ്ങി. സെന്റർ പ്രസിഡൻറ് നിസാം പാനയിക്കുളം, സെക്രട്ടറി ഷാനവാസ്‌ ചാത്തൻകോടത്ത്, ട്രഷറർ റിയാസ് വേഴപ്പിള്ളി, സീനിയർ അധ്യാപിക സിമി സാം, പി.ടി.എ അംഗം റസാഖ് എന്നിവർ സംസാരിച്ചു. പടം EA PVR ucha bakshanam 5 വെളിയത്തുനാട് എം.ഐ.യു.പി സ്കൂളിൽ പാചകത്തിനുള്ള പാത്രങ്ങൾ എച്ച്.ആർ.എൽ.സി രക്ഷാധികാരി അഷ്‌റഫ്‌ മണത്താട്ടിൽനിന്ന്​ പ്രഥമാധ്യാപിക കെ.ജെ. ശാന്ത ഏറ്റുവാങ്ങുന്നു (must)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story