Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദീപു കൊലക്കേസ്: കേരള...

ദീപു കൊലക്കേസ്: കേരള പൊലീസ് അന്വേഷിച്ചിട്ട്​ കാര്യമില്ല -പി.സി. തോമസ്

text_fields
bookmark_border
കൊച്ചി: കുന്നത്തുനാട്​ ട്വന്‍റി 20യുമായി ബന്ധപ്പെട്ട തൊഴിലാളിപ്രവർത്തകനായ ദീപുവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താൻ കേരള പൊലീസിന്‍റെ അന്വേഷണംകൊണ്ട് കാര്യമില്ലെന്നും കേന്ദ്ര ഏജൻസിയെ അടിയന്തരമായി അന്വേഷണം ഏൽപിക്കാൻ കേരള സർക്കാർതന്നെ മുൻകൈയെടുക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. ദലിത് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടിയാണെന്ന് വ്യക്തമായെന്നും സി.പി.എമ്മിന്‍റെ വളരെ പ്രധാനപ്പെട്ട ചിലർ ഗൂഢാലോചനക്കുറ്റം നടത്തിയതായി വ്യക്തമായ ആരോപണം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story